യോഗ ദിനം ആചരിച്ചു.
തപസ്യ കലാസാഹിത്യവേദി താലൂക്ക് പ്രസിഡന്റ് ഗോപകുമാരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ. അഖിൽ യോഗ പരിശീലനം നൽകി.
വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയിൽ രാഷ്ട്രീയ സ്വയം സേവക് സംഘം താലൂക്ക് സെക്രട്ടറി റെജു, ബിജെപി ജില്ലാ കമ്മറ്റി അംഗം രാജേഷ് മാധവൻ, തപസ്യ താലൂക്ക് സെക്രട്ടറി ശ്യംചന്ദ്രമാരാർ തുടങ്ങിയവർ പങ്കെടുത്തു.