തേമ്പാംമൂട് മുക്കാലയിൽ വീട്ടിൽ റമീസ ( 20 ) തുങ്ങി മരിച്ച നിലയിൽ കണ്ടത്തി. റമീസയുടെ വിവാഹം ജൂലൈ 14-ാം തിയതി നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇന്നെലെ വൈകുന്നേരം 6.30 ഓടെ വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണന്നാണ് പ്രാഥമിക വിവരം. മ്യതദേഹം മെഡിക്കൽ കോളേജ് മോർച്ചറി യിലാണ്.
*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056).*