ആലംകോട് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധ യോഗം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു

ആലംകോട്   കോൺഗ്രസ്  അതിക്രമത്തിൽ  പ്രതിഷേധ യോഗം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു
യോഗത്തിൽ  സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് എസ് ലെനിൻ അധ്യക്ഷത വഹിച്ചു  എം പ്രദീപ്  സ്വാഗതവും  ആർ രാമു  ജി.സുഗുണൻ അഡ്വക്കേറ്റ് ഷൈലജ ബീഗം  ആർ രാജു എം മുരളി  എ നജാം തുടങ്ങിയവർ സംസാരിച്ചു