ആറ്റിങ്ങൽ നൈനാംകോണം ഗുരുകൃപയിൽ എം ലോകേശൻ അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (30-6 - 22 ) രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. സ്പെഷ്യൽ തഹസീൽദാർ ആയിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എഴു മണിക്ക് വസതിയിലായിരുന്നു അന്ത്യം.. ഭാര്യ: ആറ്റിങ്ങൽ ഗവ: ബോയിസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ സുലേഖ. മക്കൾ : ആത്മജ്യോതി , ബിജു , വിഗ്നേഷ് . മരുമക്കൾ : ലേഖ , വിനീത , സംഗീത .