മണനാക്ക്: പെരുങ്കുളം ചരുവിള വീട്ടിൽ അബ്ദുൽ വഹാബ്( തൊടിയിൽ )(85) നിര്യാതനായി.

മണനാക്ക്: പെരുങ്കുളം ചരുവിള വീട്ടിൽ അബ്ദുൽ വഹാബ്( തൊടിയിൽ )(85) നിര്യാതനായി. മണമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു. മക്കൾ- സജീന, സഫീന, സജീവ്, ഷൈല, ഷംന, റിയാസ്, ഷംനാദ്. ഖബറടക്കം മണനാക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.