പോങ്ങനാട്: തകരപ്പറമ്പ് നസീർ മന്‍സിലില്‍ മുഹമ്മദ് കാസിം (79) മരണപ്പെട്ടു

പോങ്ങനാട്: തകരപ്പറമ്പ് നസീർ മന്‍സിലില്‍ മുഹമ്മദ് കാസിം (79) മരണപ്പെട്ടു. ഭാര്യ സഹദൂനത്ത് ബീവി. മക്കള്‍ ഹൈറുന്നിസ, ലൈല, സീന, നസീര്‍. മരുമക്കള്‍ പരേതനായ ഹുസൈന്‍, നൈസാം, സബീന. ഖബറടക്കം രാവിലെ ഒമ്പതിന് പോങ്ങനാട്  വെന്നിച്ചിറ ജമാഅത്ത് ഖബര്‍സ്ഥാനില്‍.