വർക്കല മേൽവെട്ടൂർ പ്രശാന്തിൽ സി വത്സ അന്തരിച്ചു. 74 വയസ്സായിരുന്നു. പരേതനായ ഹെൽത്ത് ഇൻസ്പെക്ടർ സത്യവ്രതന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് (28-6-22) രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: സന്ധ്യ ( ആശാൻ മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് വിളബ്ഭാഗം ), സനൽറോയ് (പനയറ ഹയർസെക്കണ്ടറി സ്കൂൾ ) . മരുമക്കൾ: രമ്യ (കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൾ ), വിജയകുമാർ (CPM ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി അംഗം, ചിറയിൻകീഴ് 1155-ാം നമ്പർ സഹകരണബാങ്ക് സെക്രട്ടറി, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ - CITU - തിരുവനന്തപുരം ജില്ലാ സെക്രട്ടറി ) .