വർക്കല:പാലച്ചിറ ഇർഷാദ് മൻസിലിൽ ഗവൺമെന്റ് സെക്രട്ടേറിയറ്റ് മുൻ ഓഫീസ് സൂപ്രണ്ട് എം.മുഹമ്മദ് സാലിയുടെ ഭാര്യ സഫിയാബീവി.എ (71) അന്തരിച്ചു.

വർക്കല:പാലച്ചിറ ഇർഷാദ് മൻസിലിൽ ഗവൺമെന്റ് സെക്രട്ടേറിയറ്റ് മുൻ ഓഫീസ് സൂപ്രണ്ട്  എം.മുഹമ്മദ് സാലിയുടെ ഭാര്യ സഫിയാബീവി.എ (71) അന്തരിച്ചു.
മക്കൾ - ബീന എം. സാലി (പോത്തൻകോട്), ഇർഷാദ് എം.എസ്‌ (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ്) റീസ എം. സാലി (പൊതുവിദ്യാഭ്യാസ വകുപ്പ്, സെക്രട്ടേറിയറ്റ്), അഡ്വ.സിയാദ്.എം.എസ് (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി, മനുഷ്യാവകാശ കമ്മീഷൻ മുൻ പ്രൈവറ്റ് സെക്രട്ടറി ) മരുമക്കൾ : എ.ഷെരീഫ്, ഹുമയൂൺ കബീർ,
ഹമീദ എ (പട്ടികജാതി വികസന വകുപ്പ്, തിരുവനന്തപുരം നഗരസഭ), ഷാനി എ ബദറുദ്ദീൻ (കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ)
ഖബറടക്കം - ഞായറാഴ്ച രാവിലെ 9 ന് ഇളപ്പിൽ മുസ്ലിം ജമാഅത്തിൽ