വർക്കല കെ എസ്സ് ഈ ബി ഓഫീസ്, വർക്കല ഹൈസ്കൂൾ , കാപ്പിൽ ബോട്ട് ക്ലബ്ബ്, ചാവർകോട്, പാലച്ചിറ, കെട്ടിടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് 2 /3 വീലർ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മാത്രമുള്ളതാണ്. ഒരു ആപ്പ് ഡൌൺ ലോഡ് ചെയ്ത് അതിൽ പറയുന്ന നിർദ്ദേശമനുസരിച്ച് പ്രീ പൈഡ് ആയി ഓൺലൈൻ വഴിയാണ് ക്യാഷ് അടക്കേണ്ടത്. കെ എസ്സ് ഈ ബി നൽകുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു .