മടവൂർ വിളക്കാട് ലക്ഷ്മി വിഹാറിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പ്രസന്ന ജി നായർ (67) അന്തരിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും എൻ എസ് എസ് ചിറയിൻകീഴ് താലൂക്ക് വനിത യൂണിയൻ സെക്രട്ടറിയും ആയിരുന്നു .
മക്കൾ നായർ ജി കൃഷ്ണപ്രസാദ് ( അസി. പ്രഫസർ എൻ എസ് എസ് കോളേജ് കൊട്ടിയം)
കൃഷ്ണപ്രീയ മരുമക്കൾ
സന്തോഷ് കുമാർ , ഡോ. വൃന്ദ . സഞ്ചയനം 6 ന് രാവിലെ 9 മണിക്ക്