ആറ്റിങ്ങൽ ആലംകോട് പളളിമുക്ക് ബീമാമൻസിലിൽ എ എ സലിം അന്തരിച്ചു. 50 വയസ്സായിരുന്നു. രണ്ടുദിവസം മുൻപ് പൂവൻപാറ പുളിമൂട്ടിൽ വച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് നാലു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഖബറടക്കം ഇന്ന് (18-6-22, ശനി ) രാത്രി 10 ന് ആലംകോട് ജമാഅത്തിൽ നടക്കും. ഭാര്യ : റംസീന . മക്കൾ: മുഹമ്മദ് നാജി, മുഹമ്മദ് മുഹസിൻ .