: ആലംകോട് കൊച്ചുവിളക്ക് സമീപം പാറക്കാട്ടിൽ വീട്ടിൽ നസീബ്ഖാൻ അന്തരിച്ചു. 48 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് KTCT ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. മീരാസാഹിബ്ബിന്റെയും പരേതയായ നസീമാബീവിയുടെയും മകനാണ്. ഖബറടക്കം നാളെ (15-2-2022, ബുധൻ) രാവിലെ 8 ന് ആലംകോട് ആലംകോട് .മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും.. ഏറെനാൾ ഗൾഫിലായിരുന്നു. ഭാര്യ: സീന. മക്കൾ: സെൽമി, നെസ്മി, നൂറ.