.
മത്സ്യബന്ധന വള്ളം മുങ്ങി അഞ്ചുതെങ്ങ് മണ്ണാകുളം ചായക്കുടി പുരയിടത്തിൽ വീട്ടിൽ വാൾട്ടർ രാജു (43) അന്തരിച്ചു. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. മൂന്നുപേരുമായി വള്ളത്തിൽ തിരിക്കുമ്പോൾ മാമ്പള്ളി ഭാഗത്താണ് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. 1 ഒപ്പുണ്ടായിരുന്ന സ്‌റ്റീഫൻ, ജസ്റ്റിൻ, വിൽഫ്രഡ് എന്നിവർക്ക് പരിക്കേറ്റു. മുതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ : ഷൈനി.. മക്കൾ: സനോജ് , സബിൻ , ഷിയോൺ.