സംസ്ഥാനത്ത് 4,098 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
June 24, 2022
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്.
ഒന്‍പത് പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്താണ്. ജില്ലയില്‍ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.