കിളിമാനൂർഅടയമൺ ചാവേറ്റിക്കാട് ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ , തങ്കമണി അമ്മ ദമ്പതികളുടെ മകൻ അനിൽജിത്ത് (34) നിര്യാതനായി

കിളിമാനൂർ
അടയമൺ ചാവേറ്റിക്കാട് ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ , തങ്കമണി അമ്മ ദമ്പതികളുടെ മകൻ അനിൽജിത്ത് (34) നിര്യാതനായി. സഹോദരൻ അഭിജിത്ത്  . സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക്