നാവായിക്കുളം 28 ആം മൈലിൽ കെ.എസ്. ആർ.ടി .സി സൂപ്പർഫാസ്റ്റ് ബസും സ്കൂൾ ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണു റിപ്പോർട്ട്. ഇട റോഡിൽ റോഡിൽ നിന്നും ദേശീയ പാതയിലേക്കു കയറിയ സ്കൂൾ ബസും സൂപ്പർ ഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. പാളയകുന്നു ഗവ : ഹൈസ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. സ്കൂൾ ബസിൽ 25ൽ പരം കുട്ടികൾ ഉണ്ടായിരുന്നു