ഇന്നലെ 8,822 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38.4 ശതമാനം വര്‍ധനയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ 53,6367 പേര്‍ രോഗ ബാധിതരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേര്‍ രോഗ വിമുക്തരായി.
ദൈനംദിന കണക്കുകള്‍ പ്രകാരം കോവിഡ് പോസിറ്റീവാകുന്നവര്‍ 2.35 ശതമാനമാണ്. അതേസമയം, ദേശീയ രോഗവിമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇതുവരെ ഇന്ത്യയില്‍ 195.67 ഡോസ് കോവിഡ വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു.