ആദ്യ റൗണ്ട് പൂർത്തിയായി,21 ബൂത്തിലും ഉമ തോമസിന് ലീഡ് ; ലീഡ് 2857

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആദ്യ റൗണ്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് 2157 വോട്ടിന് മുന്നിട്ട് നിൽക്കുന്നു.

ആദ്യ റൗണ്ട് പൂർത്തിയായി. ആകെയുള്ള 21 ബൂത്തിലും ഉമാ തോമസ് മുന്നിട്ട് നിന്നു. നിലവിൽ ഉമയ്‌ക്കു പിടിയെക്കാൾ ആദ്യ റൗണ്ടിൽ ലീഡുണ്ട്.