നെടുമുടി വേണു -മീഡിയ ഹബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യൂമെന്ററി ഫെസ്റ്റിവൽ 2021-2022, എൻട്രികൾ ക്ഷണിച്ചു

നെടുമുടി വേണു -മീഡിയ ഹബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യൂമെന്ററി ഫെസ്റ്റിവൽ 2021-2022, എൻട്രികൾ ക്ഷണിച്ചു. ഷോർട് ഫിലിം ഷോർട്ട്, ഷോർട്ട് ഫിലിം ലോങ്ങ്‌, ഡോക്യൂമെന്ററി, ഷോർട്ട് ഫിലിം ഗൾഫ് റീജിയൻ, ഷോർട്ട് ഫിലിം ഇന്റർ നാഷണൽ, മ്യൂസിക്കൽ വീഡിയോ, ഡിവോഷണൽ വീഡിയോ, വെബ് സീരിസ്, കുട്ടികളുടെ ഷോർട്ട് ഫിലിം, കവർ സോങ്, കോവിഡ് ബേസ് ഷോർട്ട് ഫിലിം, സോഷ്യൽ മീഡിയ പ്രോഗ്രാം, മൊബൈലിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം, തുടങ്ങി 13 കാറ്റഗറിയിൽ ആണ് മത്സരങ്ങൾ. പ്രഗത്ഭരായ ജൂറി എൻട്രികൾ വിലയിരുത്തും. എൻട്രികൾ അയക്കേണ്ട അവസാന തിയതി ജൂലൈ 10. പുരസ്‌കാര വിതരണം ആഗസ്ത് ആദ്യ വാരം ആറ്റിങ്ങലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7902342300 എന്ന നമ്പറിൽ ബന്ധപ്പെടുക