കേരളം ഡൽഹി ഹരിയാന തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം തുടർചയായി ഉയരുകയാണ്. കൊവിഡ് കേസുകൾ കൂടുന്നതിനിടെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമിക്കുന്ന കോവോ വാക്‌സിന് അനുമതി നൽകണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു.