കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപയൂടെ ഇടിവാണ് രേഖപ്പെടുത്തിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,960 രൂപ. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. ഗ്രാം വില 20 രൂപ താഴ്ന്ന് 4745ല്‍ എത്തി.
സ്വര്‍ണ വിലയില്‍ ഏറെ ദിവസങ്ങളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്.