ഇന്നലെ രാത്രി 9 മണിക്കാ യിരുന്നു മോഷണം.
ജഡ്ജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രാത്രി ഭാര്യയും ബന്ധുക്കളും ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മതിൽ ചാടിക്കടന്ന
മോഷ്ടാവ് പിൻവാതിൽ തകർത്താണ് ഉള്ളിൽ കടന്നത്.
അലമാര കുത്തി പൊളിച്ചാണ് കവർച്ച നടത്തിയത്.
വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..