സി പി ഐ ( എം) മടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.ഗോപാല പിള്ളയുടെ ഭാര്യയും സി.പി.ഐ (എം) കിളിമാനൂർ ഏര്യാ സെക്രട്ടറി അഡ്വ. S. ജയചന്ദ്രന്റെ ഭാര്യാ മാതാവുമായ മദാലസ ടീച്ചർ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മടവൂരുള്ള വസതിയിൽ നടക്കും.