കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ എസ് അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഡ്വ. കെ എസ് അരുണ്‍കുമാർ.ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമാണ് നിലവില്‍ അരുണ്‍കുമാര്‍.
ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർഥിയായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.