മണവാളക്കുറിശ്ശി സ്വദേശി ഡോ. എം പ്രദീപ് കുമാര്‍, ബന്ധുവായ രമേശ് എന്നിവര്‍ക്കാണ് സമ്മാനം. ബന്ധുവിനെ കൂട്ടാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് ഡോ. മനോജ് പറഞ്ഞു.
നറുക്കെടുപ്പു കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് വിജയികള്‍ ആരെന്ന് അറിയുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.
പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്.