കിളിമാനൂർ സഹകരണ കാർഷിക വികസന ബാങ്ക്പ്രസിഡൻ്റായി എം, ഷാജഹാനെ തെരഞ്ഞെടുത്തു.

എം എ ഷാജഹാൻ പുതിയ പ്രസിഡൻ്റ്         
കിളിമാനൂർ സഹകരണ കാർഷിക വികസന ബാങ്ക്പ്രസിഡൻ്റായി  എം, ഷാജഹാനെ  തെരഞ്ഞെടുത്തു.               സിപിഎം കിളിമാനൂർ ഏര്യാകമ്മിറ്റി അംഗമണ് . പ്രസിഡന്റ് ആയി ഐക്യകണ്ഠേനെ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും  കർഷകരുടെ ക്ഷേമത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും സ്ഥാനമേറ്റ ശേഷം ഷാജഹാൻ പറഞ്ഞു.