കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 37,040 ആയി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4630ല്‍ എത്തി.ഇന്നലെ ആദ്യമായി ഈ മാസം സ്വര്‍ണ വില 36000ന് താഴെയെത്തിയിരുന്നു. 37,920 രൂപയായിരുന്നു മാസത്തിന്റെ തുടക്കത്തില്‍ വില. ഒരു ഘട്ടത്തില്‍ ഇത് 38,000 രൂപ വരെയെത്തി. പിന്നീട് കുറയുകയായിരുന്നു.