കിളിമാനൂർ ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണന് വാഹനഅപകടത്തിൽ പരിക്ക്. ഇന്ന് പകൽ മൂന്നേകാലൊടെ കിളിമാനൂർ പൊലീസ് സ്റ്റേഷനടുത്ത് വെച്ച് രണ്ട്കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. ഗിരികൃഷ്ണൻ കാർ നിർത്തി ഇറങ്ങുമ്പൊഴാണ് അപകടം .
ഗിരികൃഷ്ണൻ വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കൊളേജിൽ ചികിത്സതേടിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല