സുരേഷിൻറെ മകൻ ആഷിം (32) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം
ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാണ്
അപകടം നടന്നത്. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിനു സമീപം വെച്ച് കൊല്ലം ഭാഗത്തുനിന്നും
തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ഇൻഡോർ കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ആഷിം മരിച്ചത്.
വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.