മുസ്ലിംലീഗ് ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട് റംസാൻ റിലീഫ് സായാഹ്നം നടന്നു

മുസ്ലിംലീഗ് ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട്  ഹാരിസൺ പ്ലാസയിൽ നിർദ്ധനരായവർക്ക് ജീവനോപാധികളായതയ്യൽ മെഷീൻ ഭക്ഷ്യധാന്യ കിറ്റ് രോഗികൾക്കുള്ള വീൽചെയർ തുടങ്ങിയവ വിതരണം ചെയ്തു ആലങ്കോട് ഹസ്സൻ അധ്യക്ഷനായ ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ എ എ സലാം നിസാർ പള്ളിമുക്ക് ലത്തീഫ് എ ആർ  ഷാജു  യഹിയാ പി കെ എസ് മജീദ് എ കെ എസ് സുലൈമാൻ എന്നിവർ പങ്കെടുത്തു