തോട്ടയ്ക്കാട് രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടന്നു

തോട്ടയ്ക്കാട് രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ രാജീവ് ഗാന്ധി സാംസ്കാരിക വേദി ചെയർമാൻ നിസാം തോട്ടക്കാട് അദ്ധ്യക്ഷനായി.
DCC അംഗം SM മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദിലീപ് കുമാർ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും സാംസ്കാരിക വേദി ഭാരവാഹികളും മായ മജീദ് ഈരാണി, വിവേകാനന്ദൻ , ജാഫറുദ്ദീൻ, ഷാജഹാൻ, ശ്രീറാം, ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.