സാംസ്കാരിക -രാഷ്ട്രീയ- ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമായ *ആറ്റിങ്ങൽ പ്രവാസി സഖാക്കൾ* നവ മാധ്യമ കൂട്ടായ വിവിധ സഹായ ധനങ്ങൾ കൈമാറി.
ഇരു വൃക്കകളുംതകരാറിലായ മടവൂർ - തുമ്പോട് AGR ഭവനിൽ *അമൽ സുഭാഷ്* (16) ന്റെ ചികിത്സാ സഹായ ഫണ്ടും വാഹനാപകടത്തിൽ,പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണമടഞ്ഞ ശ്രീ ശങ്കര കോളജ് വിദ്യാർഥി *നിതിൻ സുരേഷ്* ന്റെ കുടുംബ സഹായ ഫണ്ടും CPI (M) കിളിമാനൂർ ഏര്യാ സെക്രട്ടറി സഖാവ് അഡ്വ. S .ജയചന്ദ്രൻ കൈമാറി.
മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിജുകുമാർ, LCS - H നാസർ, കൂട്ടായ്മ ട്രഷാർ ബിജുസഹദേവൻ, അംഗങ്ങളായ MC നായർ, നിസാം AS, സത്യരാജ് കുമാർ, രാജേഷ്, ദീപു, SFI - വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി അമീർ താഹ എന്നിവർ പങ്കെടുത്തു.