18 നും 22 മിടയിൽ പ്രായപരിധിയിലുള്ള ഉദ്യോഗാർഥി കൾക്ക് പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേ ക്ഷിക്കാം.
പൊതു പ്രാഥമിക പരീക്ഷയുടെ ഭാഗമായി പത്താം തലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള പിഎസിയുടെ ആദ്യഘട്ട ഒഎംആർ പരീക്ഷ 15 ന് 1.30 മുതൽ 3.15 വരെ നടക്കും.
ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈ ലിൽ നിന്നു ചെയ്ത് എടുക്കണം. ഈ മാസം 18 നാണ് അവസാന തീയതി .