*തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*
May 20, 2022
തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജാണ് മരിച്ചത്. നാല്പത്തിയേഴ് വയസായിരുന്നു.
പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിംഗ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്.