നാട്ടുകാരും പൊലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സെയിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരന്‍: നിഹാല്‍.
വീര്‍പ്പാട് എസ്. എന്‍. ഡി. പി കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ജഹാന.