മുന്നറിയിപ്പുകൾ വകവയ്ക്കാതെയുള്ള സെൽഫി ഭ്രമം. ബെസ്റ്റ് ക്ലിക്ക് ലാസ്റ്റ് ക്ലിക്ക് ആകാതിരിക്കട്ടെ*
May 16, 2022
മുന്നറിയിപ്പുകൾ വകവയ്ക്കാതെയുള്ള സെൽഫി ഭ്രമം.
അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ കൂടിവരുന്നു. . അപകട മേഖലകളിലെ മുന്നറിയിപ്പുകൾ പോലും വകവയ്ക്കാതെ സെൽഫി എടുക്കുന്ന പ്രവണത മൂലം നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്.