പെരുംകുളം,താജ് മൻസിലിൽ, അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് അവർകളുടെ പ്രിയപ്പെട്ട മാതാവും ആസാദ് മെമ്മോറിയൽ സ്കൂൾ സ്ഥാപകൻ മർഹൂം മാനേജർ അബ്ദുൽ ഖാദർ സാഹിബ് അവർകളുടെ ഭാര്യ സുലൈഖ ബീവി മരണപ്പെട്ടു

പെരുംകുളം,താജ് മൻസിലിൽ,
 അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് അവർകളുടെ പ്രിയപ്പെട്ട മാതാവും   ആസാദ് മെമ്മോറിയൽ സ്കൂൾ സ്ഥാപകൻ മർഹൂം മാനേജർ അബ്ദുൽ ഖാദർ സാഹിബ് അവർകളുടെ ഭാര്യ സുലൈഖ ബീവി മരണപ്പെട്ടു ഖബറടക്കം ആലങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
05-05-2022
 ഉച്ചയ്ക്ക് 2 മണിക്ക്