കരകുളം എണിക്കര കാട്ടുവിളാകം രഞ്ചു ഭവനിൽ വസന്തയുടെ മകൾ അര്‍ച്ചനയെ (35) യാണ് വർക്കല ശിവഗിരി ജംഗ്ഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് .വർക്കല മട്ട് ജംഗ്ഷന് സമീപം 2.5 .2022 വൈകിട്ട് 8. 45 മണിയോടുകൂടി കരകുളം ഏണിക്കര രഞ്ജു ഭവനിൽ വസന്ത മകൾ 35 വയസ്സുള്ള അർച്ചന ട്രെയിൻ തട്ടി മരണപ്പെട്ടു വർക്കല പോലീസ് നടപടികൾ സ്വീകരിച്ചുവരുന്നു. ബോഡി വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയി/ൽ. ടിയാൾ അരുവിക്കര പിഎസ് ക്രൈം കേസിലേക്ക് കാണാതായ ആളാണ്.