പൂര നഗരിയിൽ ആന വിരണ്ടു, ഉടൻ തളച്ചു

തൃശൂർ:പൂര നഗരിയിൽ ആന വിരണ്ടോടി. അനിഷ്ട സംഭവങ്ങൾ ഇല്ല. പനമ്പട്ടകൾ ഇട്ടുകൊടുത്ത് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അൽപ്പദൂരം ഓടിയ ആനയെ ഉടൻ തന്നെ തളച്ചു. ഇടഞ്ഞത് മച്ചാട് ധർമൻ എന്ന ആനയാണ്.