*പി.എസ്.സി പരീക്ഷയ്ക്ക് കേരളത്തിലുടനീളം ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസിഅധിക സർവ്വീസ് നടത്തും.*

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കായി പി.എസ്.സി  ഈ മാസം 15 ന്  തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി  അധിക സർവ്വീസ് നടത്തും. ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ബോണ്ട് സർവ്വീസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ലഭ്യമാകുന്നതിന് മുൻകൂട്ടി യൂണിറ്റുകളിൽ റിസർവേഷൻ നടത്താവുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Like👍 share✅and  subscribe▶️

🌐Website: www.keralartc.com
YouTube - 

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd  #transport #Kerala #psc
#examination