തൃക്കാക്കരയിലെ യു. ഡി. എഫ്. സ്ഥാനാർഥി ഉമാ തോമസ് ശിവഗിരിയിൽ

ശിവഗിരി മഠത്തിലെത്തിയ തൃക്കാക്കരയിലെ യു. ഡി. എഫ്. സ്ഥാനാർഥി ഉമാ തോമസിനെ ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ബ്രഹ്മശ്രീ  സച്ചിദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ  സ്വീകരിച്ചു.. പി.ടിക്ക് വല്ലാത്ത ആത്മബന്ധമുള്ള ഇടമാണ് ശിവഗിരിയെന്നും പി.ടിയുടെ വഴിയിലൂടെയാണ് താനും സഞ്ചരിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു