ആറ്റിങ്ങൽ: ഡോ അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും, ആറ്റിങ്ങൽ ഠൗൺ 26 ആം വാർഡ് കൗൺസിലറുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനേത്ര പരിശോധന ക്യാമ്പ് സങ്കടിപ്പിക്കുന്നു.
മെയ് 29 ഞായറാഴിച്ച
ആറ്റിങ്ങൽ ഠൗൺ യു.പി സ്കൂളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ പ്രവർത്തിക്കുന്ന സൗജന്യനേത്ര ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിക്കും. ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു,വാർഡ് കൗൺസിലർ ബിനു ജി എസ്, ഡോ. അശ്വതി, ബിബിൻ, ബൈജു എന്നിവർ പരിപാടിയിൽ സാന്നിദ്ധ്യം വഹിക്കും.
അത്യാധുനികഉപകരണങ്ങൾ, കമ്പ്യൂട്ടറൈസ്ഡ് നേത്രചികിത്സ,കണ്ണിൻറെ പ്രഷർ ചെക്കിങ്,ഗ്ലൂക്കോമ കോർണിയ പരിശോധനകൾ,കുട്ടികൾക്കായി പ്രത്യേകം നേത്ര വിഭാഗം,തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് 30 ശതമാനം ഡിസ്കൗണ്ട് ,എച്ച്എഫ്എ, ഒസിറ്റി, സിനോപ്റ്റോഫോർ ടെസ്റ്റുകൾ,റെറ്റിനൽ ലേസർ, എ -സ്കാൻ, എഫ്എഫ്എ എന്നിവയ്ക്ക് 30% വരെ ഡിസ്കൗണ്ട്.
കണ്ണടകൾ ആവശ്യമുള്ളവർക്ക് 200 രൂപ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ബന്ധപ്പെടുക.
ബിനു ജി എസ് : 9497541943.