*കിളിമാനൂർ യുവാവ് തൂങ്ങി മരിച്ച നിലയിൽ*

ഇരുപത്തി നാല് കാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ , തുണ്ടിൽക്കട വിളയിൽ വീട്ടിൽ പരേതനായ പ്രസാദ് ശ്രീലേഖ ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ (24)നെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ശ്രീക്കുട്ടനെ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായാല്ല .ശ്രീ ഹരി ഏക സഹോദരനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നാളെ