ബ്ലോക്ക് ജനറൽ സെക്രട്ടറിയും പാലസ് വാർഡ് മുൻ കൗൺസിലറുമായ ആർ.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടി.പി അമ്പിരാജ ഡിസിസി മെമ്പർ ഗ്രാമം ശങ്കർ മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജയചന്ദ്രൻനായർ നായർ,എസ്.രഘുറാം, പാലസ് വാർഡ് പ്രസിഡൻ്റ് ജയകുമാർ,സതീഷ് കുമാർ, ബാബു അഭിജിത്ത്,നിതിൻ എന്നിവർ സംസാരിച്ചു