ഷെഹീന്‍ബാഗിലും ബുൾഡോസർ,വൻ പ്രതിഷേധം

അതേസമയം, കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. നിലത്തു കിടന്നു പ്രതിഷേധിച്ച പ്രദേശവാസികള്‍ കോര്‍പറേഷന്‍ കൊണ്ടുവന്ന ബുള്‍ഡോസര്‍ തടഞ്ഞു.

അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുകയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.