നാവായികുളം പുന്നോട് മുസ്‌ലിം ജമാഅത്ത് അസിസ്റ്റന്റ് ഇമാം അബ്ദുൽ ലത്തീഫ്ഫൈസി മരണപ്പെട്ടു.

നാവായികുളം പുന്നോട് മുസ്‌ലിം ജമാഅത്ത് അസിസ്റ്റന്റ് ഇമാമും ഇർഷാദുൽ ഇസ്‌ലാം മദ്റസാ അധ്യാപകനുംവിവിധ മഹല്ലുകളിൽ മുദർ രിസുമായിരുന്ന അബ്ദുൽ ലത്തീഫ്ഫൈസി അവർകൾ മരണപ്പെട്ടു    മയ്യിത്ത് പുന്നോട് വസതിയിൽ.