സെല്‍ഫി എടുക്കുന്നതിനെ മൂന്ന് കുട്ടികളാണ് പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ടത്. രണ്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. കുറ്റിമൂട്ടില്‍ കല്ലടയാറ്റിന്റെ കടവിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. സഹോദരങ്ങളായ അനുഗ്രഹ, അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഉച്ചഭക്ഷണത്തിന് ശേഷം സമീപത്തെ പുഴയ്ക്കരികിലേക്കെത്തി സെല്‍ഫി എടുക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മൂന്നുപേരും ഒന്നിച്ചാണ് പുഴയിലേക്ക് വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ എത്തിയാണ് രണ്ടു പേരെ രക്ഷിച്ചത്.