ഗുരുവായൂരിലെ ‘ഥാര്‍’ വീണ്ടും ലേലം ചെയ്യും,തീയതി ജനങ്ങളെ അറിയിക്കും

ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹന കൃഷ്ണന്‍, ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എം പി, സി.മനോജ്, കെ.ആര്‍.ഗോപിനാഥ്, മനോജ് ബി നായര്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി.