വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്നു പിന്‍വാങ്ങിയതും അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയുമാണ് രൂപയ്ക്കു തിരിച്ചടിയായത് എന്നാണ് വിലയിരുത്തല്‍.
ഡോളറിനെതിരെ 77.55നാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ 77.71 എന്ന റെക്കോര്‍ഡ് നിലയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു.