മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഞ്ചുതെങ്ങ് ജമാ അത്ത് പള്ളിയിൽ നോമ്പ് തുറയോടുനുബന്ധിച്ചു മത സൗഹാർദ്ദ ഇഫ്താർ വിരുന്ന് ഒരുക്കി.
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി വിഷ്ണു മോഹൻ, എസ് എഫ് ഐ മേഖല സെക്രട്ടറി വിജയ് വിമൽ, ആകാശ്, മഹേഷ്, നവീൻ രാജ്, ജിതിൻ, അർജുൻ, നന്ദു,വിഷ്ണു ദർശൻ,അബുൾ ലത്തീഫ് മൗലവി ജമാ അത്ത് സെക്രട്ടറി ഹൈദർ ഖാൻ
ട്രഷറർ ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.